Sunday, September 30, 2018

India'chaina



*കലാരംഗത്ത്*ഇന്നും ഇന്ത്യ-ചൈന*ഭായി ഭായി...!!!*

ബെയ്ജിങ് 0 രാഷ്ട്രീയ രംഗത്ത് എങ്ങനെയായാലും കലാരംഗത്ത് ഇന്നും"ഇന്ത്യ-ചൈന ഭായി ഭായി…!!!

രാജ്കപൂറിന്റെ 1951ലെ  പ്രശസ്തമായ"ആവാര'.യുടെ നാടകാവതരണം ചൈനയിൽ ഉടനീളംനടത്തുന്നതിനുള്ളഉടമ്പടിയിൽ ഇന്നലെ"ഇന്ത്യയും-ചൈനയും ഒപ്പുവച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് കൾചറൽ റിലേഷൻസും ചൈനഷാങ്ഹായ് ഇന്റർനാഷനൽ ആർട്സ് ഫെസ്റ്റിവലും ചേർന്നാണ്"ആവാര'യുടെ നാടകാവതരണംനടത്തുക.
കഴിഞ്ഞ താരദശകമായി ചൈനയിൽ ഏറ്റവും ജനപ്രിതി നേടിയ ഇന്ത്യൻ സിനിമയാണ്"ആവാര,ഇതിലെപാട്ടുകളുംചൈനാക്കാർക്കുനാവിൻതുമ്പിലാണ്.
ഈയിടെ വന്ന ഇന്ത്യൻ സിനിമ തി  ഇഡിയറ്റ്സ്' ചൈനയിലെ പുതുതലമുറാ  ആകർഷിച്ചെങ്കിലും,
രാജ്കപൂറിന്റെ ചിത്രത്തിനുള്ള ജനപ്രീതി നേടാൻ അതിനു കഴിഞ്ഞില്ലാ...!!!

Thursday, September 20, 2018

WOOD model cycle of the day Alld

ആ പഴയ സൈക്കിൾ
ആഗ്രഹിക്കുന്ന?..
ഒരു കുട്ടിയുണ്ടാവില്ലേ?...


Some Moments When Pricing