New coming 4intech Media.
Friday, July 5, 2019
Monday, June 24, 2019
Tuesday, June 11, 2019
Sunday, June 9, 2019
Wednesday, March 27, 2019
Thursday, November 22, 2018
Sunday, September 30, 2018
India'chaina
*കലാരംഗത്ത്*ഇന്നും ഇന്ത്യ-ചൈന*ഭായി ഭായി...!!!*
ബെയ്ജിങ് 0 രാഷ്ട്രീയ രംഗത്ത് എങ്ങനെയായാലും കലാരംഗത്ത് ഇന്നും"ഇന്ത്യ-ചൈന ഭായി ഭായി…!!!
രാജ്കപൂറിന്റെ 1951ലെ പ്രശസ്തമായ"ആവാര'.യുടെ നാടകാവതരണം ചൈനയിൽ ഉടനീളംനടത്തുന്നതിനുള്ളഉടമ്പടിയിൽ ഇന്നലെ"ഇന്ത്യയും-ചൈനയും ഒപ്പുവച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് കൾചറൽ റിലേഷൻസും ചൈനഷാങ്ഹായ് ഇന്റർനാഷനൽ ആർട്സ് ഫെസ്റ്റിവലും ചേർന്നാണ്"ആവാര'യുടെ നാടകാവതരണംനടത്തുക.
കഴിഞ്ഞ താരദശകമായി ചൈനയിൽ ഏറ്റവും ജനപ്രിതി നേടിയ ഇന്ത്യൻ സിനിമയാണ്"ആവാര,ഇതിലെപാട്ടുകളുംചൈനാക്കാർക്കുനാവിൻതുമ്പിലാണ്.
ഈയിടെ വന്ന ഇന്ത്യൻ സിനിമ തി ഇഡിയറ്റ്സ്' ചൈനയിലെ പുതുതലമുറാ ആകർഷിച്ചെങ്കിലും,
രാജ്കപൂറിന്റെ ചിത്രത്തിനുള്ള ജനപ്രീതി നേടാൻ അതിനു കഴിഞ്ഞില്ലാ...!!!
Thursday, September 20, 2018
Subscribe to:
Posts (Atom)


